ജനനം 1924 ആഗസ്റ്റ് 21 ന് കോട്ടയത്തെ ചെങ്ങളത്ത് മങ്ങാട്ട് കുടുംബത്തില്‍. കൊച്ചയ്പ് എബ്രഹാമിന്റെ മകള്‍. സാമൂഹികസാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

'കലവറ'. 1999
'നാട്ടറിവും ഗൃഹചികിത്സയും'.  കറന്റ് ബുക്‌സ്, 2002.