കവിത. എ. കെ

ജനനം:എറണാകുളം ജില്ലയില്‍

മാതാപിതാക്കള്‍:മോനി കാതപ്പനും കാതപ്പന്‍ അഞ്ചുതൈക്കലും

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി എ പൊളിറ്റിക്‌സ് പാസ്സായി.