ജാനകി (കവിതാ രാജേഷ്) admin October 14, 2017 ജാനകി (കവിതാ രാജേഷ്)2017-10-14T10:55:24+05:30 എഴുത്തുകാര്‍ No Comment ജനനം 1976 മാര്‍ച്ച് 23 ന് എറണാകുളം ജില്ലയിലെ നായരമ്പലത്ത്. ലതയും പുളിക്കല്‍ ശശിയും മാതാപിതാക്കള്‍. ഇപ്പോള്‍ സൗദി അറേബ്യയില്‍ താമസം. കൃതി 'ഗള്‍ഫ് മലയാളി കഥകള്‍'. കേരളസാഹിത്യ അക്കാദമി, 2009.
Leave a Reply Cancel reply