ജ്യോതി ലക്ഷ്മി
ജനനം 1984 ല്‍ തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത്. കരിക്കകം ശിശുപാലന്റെയും പി. യശോദയുടെയും മകള്‍. വിദ്യാര്‍ത്ഥിനിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരളകൗമുദി റീഡേഴ്സ് ക്ലബ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകം എന്നിവ സ്കൂള്‍ തലത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി. ജ്യോതി ലക്ഷ്മിയുടെ ആദ്യ കഥാസമാഹാരമാണ് 'ഓര്‍മ്മയില്‍ ഒരയണിമരം'.
കൃതി
ഓര്‍മ്മയില്‍ ഒരയണിമരം. നൂറനാട് ഉണ്മ പബ്ലിക്കേഷന്‍സ്, 2009.
Leave a Reply Cancel reply