ഡോ. ശ്രികുമാരി.എസ്

ജനനം:തിരുവനന്തപുരം ജില്ലയിലെ കൊഞ്ചിറയില്‍

മാതാപിതാക്കള്‍: സരസമ്മയും ഗോപിനാഥപിള്ളയും

സ്‌കൂള്‍ വിദ്യാഭ്യാസ ശേഷം ഗവണ്‍മെന്റ് കോളേജ് നെടുമങ്ങാട്, എം. ജി. കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ കോളേജുകളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തു. ഇ. എം. എസ്. സമ്പൂര്‍ണ്ണകൃതികളുടെ ആദ്യ സഞ്ചിക മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടു. ഇപ്പോള്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ മലയാള വിഭാഗം ലക്ചററാണ്.

കൃതി

മലയാള ഭാഷയുടെ നവോത്ഥാനവും സാഹിത്യ സംഘടനകളും