നിഷ രാകേഷ്
നിഷ രാകേഷ് (നിഷ എന്‍. ദാസി)
ജനനം: 1976 മെയ് 20 ന് സുല്‍ത്താന്‍ ബത്തേരിയില്‍
മതാപിതാക്കള്‍: ഭാസിയും കമലവും
ബത്തേരി സര്‍വജന ഹൈസ്കൂള്‍, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി, ജെ. എസ്. എസ്. ലോ കോളേജ് മൈസൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേരി ബാറില്‍ അഭിഭാഷക.
കൃതി
അകലം
ജീവിതത്തിന്റെ ആല്‍ബം(കവിത)
Leave a Reply