പള്ളത്തു രാമന്‍
സാമുദായികവും സാമൂഹികവുമായ അസമത്വങ്ങള്‍ക്കെതിരേ തൂലിക ചലിപ്പിച്ച കവിയാണ് പള്ളത്തു രാമന്‍ (1894-1963). കുമാരനാശാനെ പിന്തുടര്‍ന്ന് സമുദായപരിഷ്‌കരണം ലക്ഷ്യമാക്കി സാഹിത്യസൃഷ്ടികള്‍ നടത്തി.
കൃതികള്‍
വനമാല
ഉദയരശ്മി
വീരാംഗന
മിശ്രകാന്തി
കൈത്തിരി
Leave a Reply