ജനനം 1985ല്‍ കോട്ടയത്ത്. കോട്ടയം സി.എം.എസ് കോളേജ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.ഫില്‍ നേടി. ഇപ്പോള്‍ ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഗവേഷണം നടത്തുന്നു. ഹൈദരാബാദിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്, ഡല്‍ഹിയിലെ സേജ് പബ്ലിക്കേഷന്‍സ് എന്നിവിടങ്ങളില്‍ എഡിറ്ററായി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹി ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസി.പ്രൊഫസര്‍.

കൃതികള്‍

ടോണി മോറിസന്റെ സുല
വില്യം ഡാല്‍റിംപിളിന്റെ ലൈവ്‌സ്
മെലിന്‍ഡ ഗേറ്റ്‌സിന്റെ ഉയര്‍ച്ചയുടെ നിമിഷം
(വിവര്‍ത്തനങ്ങള്‍)