ജനനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍. എം. കമലാക്ഷിയമ്മയും എന്‍.സി. കൊട്ടാരക്കരയും മാതാപിതാക്കള്‍. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം.

കൃതി

'മലമുകളിലെ ദൈവങ്ങള്‍' (കഥകള്‍).കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2010.