ഭാരതി തമ്പുരാട്ടി
വയലാര്‍ രാമവര്‍മ്മയുടെ ഭാര്യ. 'ഇന്ദ്രധനുസ്സിന്‍ തീരത്ത്' എന്ന സ്മരണാ പുസ്തകമാണ് പ്രസിദ്ധീകരിച്ച കൃതി. കവിയും ഗാനരചയിതാവും വിപ്ലവകാരിയുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്മരണകളാണ് 'ഇന്ദ്രധനുസ്സിന്‍ തീരത്ത്'. അദ്ദേഹത്തിന്റെ നിഴല്‍ പോലെ ജീവിച്ച ഭാരതി തമ്പുരാട്ടി അനുഭവങ്ങളുടെ ലോകത്തേക്ക് ഈ കൃതിയിലൂടെ നമ്മെ നയിക്കുന്നു.
കൃതി
'ഇന്ദ്രധനുസ്സിന്‍ തീരത്ത്'. കൊല്ലം: സൈന്ധവ ബുക്‌സ്, ഒക്ടോബര്‍ 2004.
Leave a Reply Cancel reply