മായാ സതീശ്

ജനനം: 1963 സെപ്റ്റംബര്‍ 23 ന്

മാതാപിതാക്കള്‍:പി. എന്‍. സരസ്വതിയമ്മയും കെ. എസ്. രവീന്ദ്രന്‍നായരും

മാടപ്പള്ളി ഗവ. എല്‍. പി. എസ്., എന്‍. എസ്. എസ്. എച്ച്. എസ്. കുന്നന്താനം, അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിത, കഥ എന്നിവ എഴുതുന്നു.

കൃതി

ജാലകക്കാഴ്ച