മിനി സുഗതന്‍

ജനനം:1968 മെയ് 9 ന് തൃശ്ശൂര്‍ ജില്ലയിലെ കഴിമ്പ്രത്തില്‍

മാതാപിതാക്കള്‍:തങ്കയും നാരായണനും

തൃശ്ശൂര്‍ കഴിമ്പ്രം വി പി എം എസ് എന്‍ ഡി പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പാസ്സായി. എസ് എന്‍ കോളേജ് നാട്ടികയില്‍ നിന്നും പി ഡി സി പാസ്സായി.

കൃതികള്‍

ഇന്നെന്റെ മോഹങ്ങള്‍