മീര.കെ. ആര്‍

ജനനം: 1970 ഫെബ്രുവരി 19 ന് ശാസ്താംകോട്ടയില്‍

കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ തമിഴ്‌നാട് ഗാന്ധിഗ്രാം ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം.

കൃതികള്‍

ഓര്‍മ്മയുടെ ഞരമ്പ്
മാലാഖയുടെ മറുകുകള്‍
ആ മരത്തെയും മറന്നു മറന്നു ഞാന്‍
നേത്രോമ്പീലനം

അവാര്‍ഡ്

പത്രപ്രവര്‍ത്തനത്തിനുള്ള ദീപാലയ ദേശീയ തല അവാര്‍ഡ്
പി. യു. സി. എല്‍. ദേശീയ തല അവാര്‍ഡ്
കേരള പ്രസ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്
ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം
കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്
തോപ്പില്‍ രവി സ്മാരക പുരസ്‌കാരം
തൃശൂര്‍ കേരളവര്‍മ്മ കഥാപുരസ്‌കാരം
ഇ. വി. കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം