റോസി തോമസ്

ജനനം:1928 ല്‍ വരാപ്പുഴ പുത്തന്‍പ്പള്ളിയില്‍

മാതാപിതാക്കള്‍:മേരിയും എം. പി.പോളും

കൃതികള്‍

അനിമല്‍ ഫാം
ബൊക്കാച്ചിയോ
ഇവന്‍ എന്റെ പ്രിയ സി. ജെ
ഉറങ്ങുന്ന സിംഹം
അമേരിക്കയില്‍ ഒരു മലയാളിപ്പെണ്ണ്
ആനി