ജനനം തിരുവനന്തപുരത്ത്. ലാ അക്കാഡമി  സ്ഥാപകന്‍ ഡോ.എന്‍.നാരായണന്‍ നായരുടെ മകള്‍. എം.എ. ഹിസ്റ്ററി, എല്‍.എല്‍.എം. ബിരുദങ്ങളും നിയമത്തില്‍ ഡോക്ടറേറ്റും നേടി. കൈരളി ചാനലില്‍ മാജിക് ഓവന്‍ എന്ന പാചക പരിപാടി അവതരിപ്പിക്കുന്നു.

കൃതികള്‍

മാജിക് ഓവന്‍: പാചകവിധികള്‍
മാജിക് ഓവന്‍: പാചകരുചി
മാജിക് ഓവന്‍: പാചക കല