വിജയകുമാരി അമ്മ.പി
വിജയകുമാരി അമ്മ.പി
ജനനം:1949 ല്‍ ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങരയില്‍
ഹൈസ്കൂള്‍ അദ്ധ്യാപിക ആയിരുന്നു. ചെട്ടിക്കുളങ്ങര ഹൈസ്കൂളിലും, പന്തളം എന്‍. എസ്. എസ്. കോളേജിലും, പന്തളം എന്‍. എസ്. എസ് ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ചെറുകഥ, നോവല്‍, ലേഖനങ്ങള്‍, നിരൂപണം തുടങ്ങിയവ എഴുതാറുണ്ട്.
കൃതികള്‍
വ്യാസശില്പത്തിലെ സ്ത്രീചാരുത
നീലാംബരി
ഇതിഹാസ പുത്രിമാര്‍
Leave a Reply Cancel reply