വിജയാ മുരളീധരന്
വിജയാ മുരളീധരന്
ജനനം:കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമത്തില്‍
മാതാപിതാക്കള്‍:കെ. പി. സരോജിനിയമ്മയും സി. വാസുദേവന്‍ നമ്പ്യാരും
നടുവില്‍ ഹൈസ്കൂള്‍, സര് സയ്ദ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തളിപ്പറമ്പിലുള്ള ഒരു സ്വകാര്യ സ്കൂളില്‍ അദ്ധ്യാപിക.
കൃതി
പൂര്‍ണിമയുടെ അക്ഷരത്താളുകള്‍
Leave a Reply Cancel reply