വിനീതാ അപ്പുക്കുട്ടന്‍

ജനനം:കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍

മാതാപിതാക്കള്‍:ഓമനയും ഇ. പി. അപ്പുക്കുട്ടനും

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ കവിതയും കഥയും എഴുതിത്തുടങ്ങി കവിത, കഥ, ഡ്രോയിംഗ് എന്നിവയ്ക്ക് ജില്ലാതല മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.

കൃതി

അനൈഡ