ശാന്തി പ്രമീള.എം
ശാന്തി പ്രമീള.എം
ജനനം:1959 ല്‍ തിരുവനന്തപുരം ജില്ലയിലെ കീഴാറൂരില്‍
ഗവ. എല്‍. പി. സ്‌കൂള്‍, മാറനല്ലൂര്‍ എ. വി. എം. എന്‍. എന്‍. എം. ഹയര്‍സെക്കന്ററി സ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിററി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1985 അദ്ധ്യാപികയായി. ആനൂകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്നു.
കൃതികള്‍
കാവ്യകിരണങ്ങള്‍
കാവ്യശീര്‍ഷകം
കാവ്യസംഗമം
അവാര്‍ഡുകള്‍
ഗാന്ധിദര്‍ശന്‍ അവാര്‍ഡ്
അദ്ധ്യാപക പ്രതിഭാ അവാര്‍ഡ്
ഗുരുശ്രേഷ്ഠ അവാര്‍ഡ്
Leave a Reply