കവിയും മാധ്യമപ്രവര്‍ത്തകനുമാണ്. അനേകം കവിതകള്‍ എഴുതിയിട്ടുണ്ട്.

കൃതികള്‍

  • മേഘപഠനങ്ങള്‍
  • നിലാവും പിച്ചക്കാരനും
  • തത്തകളുടെ സ്‌കൂള്‍
  • ഒന്നാം പാഠപുസ്തകം
  • മാഞ്ഞുപോയില്ല വൃത്തങ്ങള്‍
  • പഴയ നിയമത്തില്‍ പുഴകളൊഴുകുന്നു