ജ: 13.10.1899, വരാപ്പുഴ. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തകന്‍, സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി അംഗം, വൈസ് പ്രസിഡന്റ്. കൃ: സുവര്‍ണ്ണ കൈരളി, പദ്യസാഹിത്യ ചരിത്രം, ഭാഷാഗദ്യ സാഹിത്യ ചരിത്രം, മഹാകവികൂഞ്ചന്‍ നമ്പ്യാര്‍, ചിന്താപഥം, വിചാര ലീല തുടങ്ങിയവ. പു: കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ നിപൂണല്‍ ബഹുമതി. സാഹിത്യാലങ്കന്‍. മ: 17.2.1987.