ജ: 7.7.1932, മൊകേരി, തലശേ്ശരി. ജോ: അദ്ധ്യാപനം, കേരള ഗ്രന്ഥശാലാ സംഘം ജോ. സെക്രട്ടറി, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, പത്രപ്രവര്‍ത്തനം. കൃ: നീണ്ടകുറിപ്പുകള്‍, ലേഖമാല, സ്മരണകള്‍ പ്രതികരണങ്ങള്‍ (ലേഖന സമാഹാരം), ശ്രീവാഹ്ഭടാനന്ദ ഗുരുദേവന്‍.