ജ : 16.09.1916, എടക്കാട്, തലശേ്ശരി.
ജോ : അദ്ധ്യാപനം.
കൃ : ആദരാഞ്ജലി, കാശ്മീരിന്റെ കണ്ണുനീര്‍, ദീപശിഖ, ശാന്തി ഗീതം (കവിതകള്‍), രാജമാര്‍ഗ്ഗം (നിരൂപണം).
പു : കവിതാ രചനയ്ക്ക് മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം.
മ : 07.10.1990.