നിലമ്പൂര്‍ അയിഷ
നിലമ്പൂര്‍ അയിഷ
ജനനം: 1937 ല്‍ നിലമ്പൂരിനടുത്ത് മുക്കടയില്‍
പ്രശസ്തയായ അഭിനേത്രി. മലബാറിലെ ആദ്യകാല നാടകനടിമാരില്‍ ഒരാള്‍. നിലമ്പൂര്‍ അയിഷ ജനിക്കുന്ന കാലത്ത് അവരുടെ കുടുംബം സന്നമായ ഒരു മാപ്പിള തറവാടായിരുന്നു. എന്നാല്‍ അധികം വൈകാതെ അവര്‍ക്ക് കൊടിയ ദാരിദ്ര്യത്തെ നേരിടേണ്ടി വന്നു. സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയിരുന്നെങ്കിലും അധികം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. വളരെ ചെറുപ്പത്തില്‍ തന്നെ നടി എന്ന നിലയില്‍ നാടകരംഗത്തേക്ക് വന്നു.
കൃതി
ജീവിതത്തിന്റെ അരങ്ങ്
Leave a Reply Cancel reply