നിര്‍മ്മലാ രാജഗോപാല്‍
നിര്‍മ്മലാ രാജഗോപാല്‍
ജനനം: 1947 മാര്‍ച്ച് 12 ന് ആലപ്പുഴയില്‍
മാതാപിതാക്കള്‍: വി. കെ. കൃഷ്ണന് നായരും സി. ജെ. മീനാക്ഷിക്കുട്ടിയും
ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ബോംബൈയില്‍ അക്കൗണ്ടന്റ്ജനറലിന്റെ (മഹാരാഷ്ട്ര) ഓഫീസില്‍ സീനിയര്‍ ആഡിറ്ററായി പതിനൊന്നു കൊല്ലത്തെ സേവനത്തിനു ശേഷം 1981 ല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേയ്സ് സെന്ററിന്റെ ആഡ് ഓഫീസിലേക്ക് സ്ഥലം മാറ്റമായി. 2004 മെയ് 31 ന് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചു. സാഹിത്യ സാംസ്കാരിക സംഘടനകളില്‍ സാമൂഹ്യവിചാരണ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായും വിശ്വവേദി മാസികയുടെ അസ്സോസിയേറ്റ് എഡിറ്ററായും
പ്രവര്‍ത്തിക്കുന്നു.
കൃതികള്‍
അര്‍ച്ചനപ്പൂക്കള്‍
ബാല്യകിരണങ്ങള്
ഭൂമിയുടെ വിലാപം
അവാര്‍ഡ്
അഖില കേരള അക്ഷശ്ലോക മത്സരങ്ങളില്‍ 9 അവാര്‍ഡുകള്‍
Leave a Reply Cancel reply