നിഷ ഉണ്ണി

ജനനം: 1983 സെപ്റ്റംബര്‍ 9 ന് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍

മതാപിതാക്കള്‍: പി നാരായണന്‍ നായരും പങ്കജം നാരായണയും

 

കേരളം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി കോം ബിരുദം നേടി.

കൃതികള്‍

ബന്ധനം
പുനര്‍ജന്മകിനാ യാത്ര