തൂ:നാ: സി.ആര്‍. അഘശംസി. ജ: 13.2.1943, കോട്ടയം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡംഗം. കൃ: ഓമനക്കഥകള്‍, അഭിനവ ശാകുന്തളം, അത്യന്താധുനികതം, പാചകറാണിയുടെ കോട്ടയം, ഒറ്റമൂലി, ഇച്ചായന്‍ തുടങ്ങിയവ.