ജ: 18.1.1935, കിരാലൂര്‍, തൃശൂര്‍. ജോ: മുംബൈ അണുശകതി കേന്ദ്രത്തില്‍ ശാസ്ത്രജ്ഞന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചിന്താ പബ്‌ളിഷേഴ്‌സ് എന്നിവയുടെ എഡിറ്റര്‍, സാകഷരതാ സമിതി അഖിലേന്ത്യാ സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരികഷത്ത് പ്രവര്‍ത്തകന്‍. കൃ: പ്രപഞ്ചരേഖ, മാര്‍ക്‌സിയന്‍ ജ്ഞാന സിദ്ധാന്തം, പിരമിഡിന്റെ നാട്ടില്‍, നാലാംലോകവാദം തുടങ്ങിയവ. പു: പത്മനാഭ സ്വാമി അവാര്‍ഡ്.