ജ: 12.9.1952 പായിപ്ര. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, കൃ: കാത്തുവച്ച മൗനം, സ്വര്‍ണ്ണ മെഡല്‍, വെളിച്ചപ്പാടുകള്‍, അലാത ചക്രം തുടങ്ങിയവ. പു: കേരള ഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പ് സ്‌കോളര്‍ഷിപ്പ്.