ജ : 22–.08.1919, ഓച്ചിറ.
ജോ : അദ്ധ്യാപനം, മലയാളം പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്, ഗ്രന്ഥശാലാ സംഘം, എസ്.പി.സി.എ എന്നിവയുടെ പ്രസിഡന്റ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കേരള സര്‍ക്കാര്‍ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ചെയര്‍മാന്‍.
കൃ : ആധുനിക സാഹിത്യം, സമാലോചന, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേസരിയുടെ വിമര്‍ശനം, അമൃതസ്മൃതി, മലയാള നിരൂപണം, കസ്യസ്വരൂപം, സൃഷ്ടിയും സ്രഷ്ടാവും തുടങ്ങിയവ.
പു : കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വിശിഷ്ടംഗത്വം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയവ.