ജ: 1.12.1933 തലശേ്ശരി. ജോ: അദ്ധ്യാപനം, 1968  1991 ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍, 1991 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി. കൃ: കടല്‍ നമ്മുടെ, കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, ഇക്ബാല്‍ രാജ്യ സ്‌നേഹിയായ കവി തുടങ്ങിയവ.