എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു പാറായില്‍ ഉറുമീസ് തരകന്‍ ജനനം 26ഫെബ്രുവരി 1906 മരണം7 നവംബര്‍ 1986). ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ എഴുപുന്ന ഗ്രാമത്തില്‍ മംഗതത്തു പാറായില്‍ വര്‍ക്കി തരകന്റെയും മറിയക്കുട്ടിയുടെയും മകന്‍. ബി.എ ബിരുദം നേടി.1948 ലെ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു.

കൃതി
ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍

പുരസ്‌കാരം
 1981ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള സാഹിത്യഅക്കാദമി പുരസ്‌കാരം