ജ: 4.6.1935, കൃഷ്ണപുരം. ജോ: അദ്ധ്യാപനം, കൃ: ചിലമ്പൊലി, ചന്ദനതൈലം (കവിതാ ഗ്രന്ഥങ്ങള്‍), കാല്‍ച്ചിലങ്ക, പ്രവാചക കഥകള്‍, വടക്കന്‍ ഐതിഹ്യമാല തുടങ്ങിയവ. പു: ദേശീയ അദ്ധ്യാപക പുരസ്‌കാരം.