ജ: 29.6.1922, കടുത്തുരുത്തി. ജോ: അദ്ധ്യാപനം, സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: എല്‌ളാം നിനക്കു വേണ്ടി, ചെറിയവര്‍ വലിയവര്‍ (നോവല്‍), സംസ്‌കാര മാധുരി, ഭാരത പൗരന്‍ (ബാ.സാ), മാര്‍ ജോസഫ് പാറേക്കാട്ടില്‍ (ജീ.ച) തുടങ്ങിയവ. പു: സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം.