ജ: 8.7.1902, വടക്കേക്കര, പറവൂര്‍. ജോ: അദ്ധ്യാപനം, ചികിത്സ. കൃ: ഭകതിഗീത, പൊന്നമ്പലത്തില്‍ (കവിത), ബാഷ്പബിന്ദു, അധരങ്ങള്‍ വിതുമ്പുന്നു (നോവല്‍), അമൃതബിന്ദൂപനിഷത്ത് തുടങ്ങി ഉപനിഷത്ത് വിവര്‍ത്തനങ്ങള്‍. മ: 1.10.1978.