ജ: 16.5.1934 കേച്ചേരി. ജോ: അഭിഭാഷകന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, ഗാനരചയിതാവ്, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്. കൃ: ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, ഓര്‍മ്മക്ക് താലോലിക്കാന്‍, കേച്ചേരിപ്പുഴ, നാദബ്രഹ്മം, മുഖപടമില്‌ളാതെ (കവിതാ സമാഹാരങ്ങള്‍), സിന്ദൂരപ്പൂവ് (തിരക്കഥ), ഒട്ടേറെ സിനിമാ ഗാനങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സംസ്ഥാന സിനിമാ ഗാന അവാര്‍ഡ്.