കെ. മുഹമ്മദ് ഹാശിം
കെ. മുഹമ്മദ് ഹാശിം
ജനനം : 1949 ല്‍ കണ്ണൂരില്‍
ഹഫ്സ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവര്‍ത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. അഗത്തി ദ്വീപില്‍ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏഴ് നോവലുകളും വിര്‍ത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
കൃതികള്‍
മാ
സാരസ്വതം
ഒരു സ്വപന ജീവിയുടെ ആത്മകഥ
അക്രമം
സ്ത്രീക്കനല്‍
ദാന്തന്‍
ഒരു അതിസുന്ദരിയുടെ കഥ
വിവര്‍ത്തനങ്ങള്‍
അഹ്മദ് ഖലീല്‍
മുസ്ലിം സ്വഭാവം
വഴിയടയാളങ്ങള്‍
ഖുര്‍ആന്‍ ഒരു പെണ്‍വായന
പുരസ്കാരം
എം.പി. പോള്‍ അവാര്‍ഡ്
Leave a Reply