അയ്യപ്പപൂജയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനം. ആര്‍ഭാടപൂര്‍വം നടത്തുന്ന അയ്യപ്പന്‍പാട്ടുതന്നെയാണ് അയ്യപ്പന്‍ വിളക്ക്.