മതിലിടല് admin October 14, 2017 മതിലിടല്2018-08-09T19:10:50+05:30 സംസ്കാരമുദ്രകള്‍ No Comment വിശേഷാവസരങ്ങളില്‍ അരിമാവുകൊണ്ട് നിലത്ത് പ്രത്യേകം കളംവരച്ച് അലങ്കരിക്കല്‍. അന്തര്‍ജനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ മതിലിട്ട് വിളക്കുവെച്ച് പൂജിക്കും. നിറയ്ക്കും മറ്റും ഈ പതിവ് കാണാം. ബ്രാഹ്മണിപ്പാട്ടിന് അരിമാവ് കൊണ്ട് അണിയുന്ന പതിവുണ്ട്. mathilidal, മതിലിടല്
Leave a Reply