എരിവോ പുളിയോ ഇല്ലാത്ത ഒരു കറി. ലോലമായ കഷണങ്ങള്‍ കാണും. കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, ചേമ്പ്, പയറ് എന്നിവ ചേര്‍ത്തുണ്ടാക്കാം.