എടം admin October 14, 2017 എടം2020-09-06T19:49:23+05:30 സംസ്കാരമുദ്രകള്‍ No Comment ഇടം. ഇടവാഴ്ചക്കാരുടെ (സാമന്തന്മാരുടെ) ഭവനം. കരക്കാട്ടിടം, കനകത്തിടം, വെള്ളൂരിടം തുടങ്ങിയവ ഉത്തരകേരളത്തിലെ സാമന്തന്‍ നമ്പ്യാന്മാരുടെ ഇടമാണ്. ഇടങ്ങളിലെ കാരണവരെ ‘എടത്തിലച്ചന്‍’ എന്നുവിളിക്കും. bhavanam, edam, idam, kanakathidam, karakkattidam, vellooridam, ഇടം, എടം, എടത്തിലച്ചന്‍, കനകത്തിടം, കരക്കാട്ടിടം, ഭവനം, വെള്ളൂരിടം
Leave a Reply