ഉമ്മ admin October 14, 2017 ഉമ്മ2020-09-06T18:44:06+05:30 സംസ്കാരമുദ്രകള്‍ No Comment‘അമ്മ’എന്ന അര്‍ത്ഥത്തില്‍ പ്രായോഗിക്കുന്ന അറബിപദം. ഉമ്മാറ എന്ന് ഈ വചനം. ‘അമ്മാറും ഉമ്മാറും’ എന്ന് മൊഴിയുണ്ട്. അമ്മാറ് അന്തര്‍ജനങ്ങളും ഉമ്മാറ് മാപ്പിള സ്ത്രീകളും. ammarum ummarum, arabipadam, mappila, umma, ummara, അമ്മാറും ഉമ്മാറും, അറബിപദം, ഉമ്മ, ഉമ്മാറ, മാപ്പിള
Leave a Reply