Tag archives for തീപ്പുലരി
സൂര്യാ ഗോപി
സൂര്യാ ഗോപി ജനനം:1986 ല്‍ കൊല്ലത്ത് പിതാവ്:പി. കെ. ഗോപി ഇപ്പോള്‍ എറണാകുളം സെയിന്റ് തെരേസാസ് കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയാണ്. സാമൂഹ്യതലങ്ങളില്‍ ലിംഗ പഠനവും സാഹിത്യ പഠനവും എന്ന വിഷയത്തിലാണ് സൂര്യ പഠനം നടത്തുന്നത്. കൃതികള്‍ പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി…
അനിലാറാണി.എ
അനിലാറാണി.എ ജനനം:കൊല്ലം ജില്ലയിലെ പുനലൂരില്‍ മാതാപിതാക്കള്‍:കെ. എം. ഏലിയാമ്മയും അലക്സാണ്ടര്‍ മാത്യുവും ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം ചെറുവിക്കല്‍ സെന്റ് എപ്രോംസ് സ്കൂളിലെ സംസ്കൃത അധ്യാപികയായിരുന്നു. ഇന്‍ഷുറന്‍സ് എജന്റായും ദീപിക ദിനപത്രത്തിന്റെ പ്രമോട്ടറായും ജോലി ചെയ്തു വരുന്നു. കൃതി തീപ്പുലരി