വര്‍ത്തമാനം, ഭൂതം, ഭാവി
ആനന്ദിക്കുന്നു
ആനന്ദിച്ചു
ആനന്ദിക്കും
ആനയിക്കുന്നു
ആനയിച്ചു
ആനയിക്കും
ആലപിക്കുന്നു
ആലപിച്ചു
ആലപിക്കും
ആരംഭിക്കുന്നു
ആരംഭിച്ചു
ആരംഭിക്കും
;ആരാധിക്കുന്നു
ആരാധിച്ചു
ആരാധിക്കും
ആരോപിക്കുന്നു
ആരോപിച്ചു
ആരോപിക്കും
ആര്‍ജിക്കുന്നു
ആര്‍ജിച്ചു
ആര്‍ജിക്കും
ആലോചിക്കുന്നു
ആലോചിച്ചു
ആലോചിക്കും
ആവര്‍ത്തിക്കുന്നു
ആവര്‍ത്തിച്ചു
ആവര്‍ത്തിക്കും
ആവഹിക്കുന്നു
ആവഹിച്ചു
ആവഹിക്കും
ആവാഹിക്കുന്നു
ആവാഹിച്ചു
ആവാഹിക്കും
ആവിര്‍ഭവിക്കുന്നു
ആവിര്‍ഭവിച്ചു
ആവിര്‍ഭവിക്കും
ആവിഷ്‌കരിക്കുന്നു
ആവിഷ്‌കരിച്ചു
ആവിഷ്‌കരിക്കും