ചങ്ങമ്പുഴ കൃഷ്ണപിള്ള

സി നാരായണന്‍

കവിതകള്‍ക്കിടയില്‍ ആത്മകഥ കൂടി എഴുതി നിറച്ച നേരിന്റെ കവിയായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം മുസിരിസ് പൈതൃക പാരമ്പരയില്‍ക്കൂടി അവതരിപ്പിക്കുന്നു.