Archives for October, 2017 - Page 192
നായര്‍. കെ.കെ. (ജ്യോത്സന)
ജ: അതിരകം. ജോ: അഭിഭാഷകന്‍, സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ പ്രവര്‍ത്തകന്‍. കൃ: ഉണ്ണിയാര്‍ച്ച, തുമ്പോലാര്‍ച്ച, വീരപത്‌നി (ജീ.ച), പ്രബന്ധമാല്യം, മാര്‍ക്‌സിം ഹോര്‍ക്കിയുടെ കുട്ടിക്കാലം തുടങ്ങിയവ. പു: സോവിയറ്റ് വേള്‍ഡ് നെഹ്‌റു അവാര്‍ഡ്.
നായര്‍. കെ.എന്‍. പെരുന്ന (കുമാരപിള്ള നാണുക്കുട്ടന്‍ നായര്‍, തൂ:നാ: വിപിനന്‍)
ജ: , പെരുന്ന. ജോ: പത്രപ്രവര്‍ത്തനം, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ആകാശവാണി അസി. ന്യൂസ് എഡിറ്റര്‍. കൃ: പ്രഭാത കിരണം, പാദമുദ്രകള്‍, മലയാളി മന്ത്രിമാര്‍, ചങ്ങമ്പുഴ സ്മരണകള്‍, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം, വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോര്‍, വസന്താഗമം, കുങ്കുമപ്പൂക്കള്‍…
നായര്‍. എം.കെ.കെ. (കൃഷ്ണന്‍ നായര്‍)
ജ: , തിരുവനന്തപുരം. ജോ: ഐ.എ.എസ്. രാജ്യരകഷാവകുപ്പില്‍ പ്‌ളാനിംഗ് ഓഫീസര്‍, കളക്ടര്‍, കേന്ദ്ര പ്‌ളാനിംഗ് കമ്മിഷന്‍ ഉപദേഷ്ടാവ്, ഫാക്ട്, ഭിലായ് ഉരുക്കു നിര്‍മ്മാണശാല എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍, കലാമണ്ഡലം ചെയര്‍മാന്‍. കൃ: ആരോടും പരിഭവമില്‌ളാത്ത (ആത്മകഥ), കഥകളി, ആട്ടക്കഥയമ്മാവന്‍ കഥ പറയുന്നു…
നായര്‍. എം.എസ്.
ജ: , കൊല്‌ളം. ജോ: സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: എന്‍സൈകേ്‌ളാപീഡിയ ഒരു പഠനം, ക്രൈം 1232010. പു: കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്.
നായര്‍. എം.ആര്‍. (മാണിക്കോത്ത് രാവുണ്ണി നായര്‍)
തൂ:നാ: സഞ്ജയന്‍. ജ: , തിരുവങ്ങാട്, തലശേ്ശരി. ജോ: 1935 ല്‍ കേരള പത്രികയുടെ എഡിറ്റര്‍, പിന്നീട് സഞ്ജയന്‍, വിശ്വരൂപം എന്നീ ഹാസ്യ മാസികകള്‍ നടത്തി. 1938 ല്‍ കോളേജ് ലക്ചറര്‍, കളരിപ്പയറ്റിലും ജ്യോതിഷത്തിലും വിദദ്ധന്‍. കൃ: സഞ്ജയന്‍ (6 ഭാഗം),…
നായര്‍. എസ്.കെ.
ജ: ആലുവ. ജോ: അദ്ധ്യാപനം, മദ്രാസ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം മേധാവി. കൃ: മറക്കാത്ത കഥകള്‍, സംസ്‌കാര കേദാരം, നര്‍മ്മ സല്‌ളാപം, കമ്പരാമായണം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
നായര്‍. എന്‍.ജി. പോട്ടയില്‍ (ഗോപാലകൃഷ്ണന്‍ നായര്‍)
ജ: ഇടപ്പള്ളി. ജോ: 1947 മുതല്‍ 81 വരെ എഫ്.എ.സി.റ്റിയില്‍. കൃ: വിചാര രശ്മി, മാര്‍ക്‌സും മാര്‍ക്‌സിസവും, നമ്മുടെ ആത്മകഥ, ചങ്ങമ്പുഴയുടെ കാവ്യസംഘം തുടങ്ങിയവ. മ:
നായനാര്‍. ഇ.കെ. (ഏറമ്പാല കൃഷ്ണന്‍ നായനാര്‍)
തൂ:നാ; സത്യപാല്‍, ബാഹുലേയന്‍, സുരേന്ദ്രന്‍. ജ: കല്യാണശേ്ശരി, കണ്ണൂര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരവുമായി ബന്ധപെ്പട്ടു. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തതിന് തൂക്കിലേറ്റാന്‍ വിധിക്കപെ്പട്ടു. തൂക്കുമരത്തില്‍ നിന്ന് രകഷപെ്പട്ടു. പത്രപ്രവര്‍ത്തനം, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, 196770 ല്‍ പാര്‍ലമെന്റംഗം, 198082, 8791,…
നാഥന്‍. പി.ആര്‍. (രവീന്ദ്രനാഥന്‍ പി)
ജ: , പാലക്കാട്. ജോ: പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ സെക്ഷന്‍ സൂപ്പര്‍ വൈസര്‍. കൃ: ശയന പ്രദകഷിണം, വനവാണിഭം, സൗന്ദര്യ ലഹരി, പവിത്രക്കെട്ട്, സൂര്യനമസ്‌കാരം, നനഞ്ഞ പകഷി, കോട, ശാന്തിവനം തുടങ്ങിയവ.
നാണുവയ്യാ ശാസ്ത്രി. സി.എ.
ജ: ചിറ്റൂര്‍. ജോ: മുന്‍സിഫ് കോടതി വക്കീല്‍, തുടര്‍ന്ന് ഹൈസ്‌കൂളിലും കോളേജിലും അദ്ധ്യാപകന്‍. കൃ: പ്രബോധചന്ദ്രോദയം, നാടക പരിഭാഷ, ഭജനഗാനമഞ്ജരി, സഹൃദയ ദര്‍പ്പണം, വര്‍ണ്ണസ്തവമഞ്ജരി, വിനോദപരദ്യമഞ്ജരി തുടങ്ങിയവ. മ:
