Archives for October, 2017 - Page 194

നമ്പൂതിരി. എ.പി.പി.

    എ.പി.പി. നമ്പൂതിരി ജനിച്ചത് കോഴിക്കോട്ടു ജില്‌ളയിലെ അവിടനല്‌ളൂരിലെ അമ്പലപുത്തുര് മനയില്‍ 1929 മാര്‍ച്ച് 18-ാം തീയതി ആണ്. അച്ഛന്‍ പി. കേശവന്‍ നമ്പൂതിരി. അമ്മ ആര്യ അന്തര്‍ജ്ജനം. ശരിയായ പേര് പരമേശ്വരന്‍ നമ്പൂതിരി. എട്ടാംക്‌ളാസ് വരെ ഉള്ള വിദ്യാഭ്യാസം…
Continue Reading

നമ്പൂതിരി. എ.എന്‍.

ജ: , പത്തനംതിട്ടി. ജോ: അദ്ധ്യാപനം, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, ജേര്‍ണല്‍ ഒഫ് കേരള അക്കാഡമി ഒഫ് ബയോളജിയുടെ എഡിറ്ററായി ആറുവര്‍ഷം സേവനം അനുഷ്ഠിച്ചു. കൃ: കല്‌ളും പുല്‌ളും കടുലയും, കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും,…
Continue Reading

നമ്പീശന്‍. കെ.എന്‍, വല്‌ളുവായ് (കെ. നീലകണ്ഠന്‍ നമ്പീശന്‍)

ജ: നെല്‌ളുവായ്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: സാഹിതീ സ്മിതം, വനമാല, ആരാധന, അശ്രുപൂജ, ധന്വന്തരി സുപ്രഭാതം (കവിത), വിപ്‌ളവത്തിന്റെ മാര്‍ഗ്ഗം, എന്റെ ജീവിതത്തില്‍ തുടങ്ങിയവ. മ:
Continue Reading

നന്ദകുമാര്‍ മൂര്‍ക്കത്ത്

ജ: വല്‌ളച്ചിറ. ജോ: ശാസ്ത്രജ്ഞന്‍, പാരീസ് യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് മെഡിക്കല്‍ ഫാക്കല്‍ട്ടി എന്നീ സ്ഥാപനങ്ങളില്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ്. ഇപേ്പാള്‍ കുവൈറ്റ് മെഡിക്കല്‍കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍. കൃ: പാരീസില്‍ എട്ടുവര്‍ഷം, ഹംഗറിയില്‍ ഒരു ഗവേഷകന്‍, ന്യൂയോര്‍ക്കില്‍ ഒരു ശാസ്ത്രജ്ഞന്‍, മലയാളി കണ്ട മതില…
Continue Reading

നന്ദകുമാര്‍. വി.ടി

ജ: കൊടുങ്ങല്‌ളൂര്‍. ജോ: കുറച്ചുകാലം മെഡിക്കല്‍ റപ്രസറ്റേറ്റീവ്, 'യാത്ര' വാരികയുടെ എഡിറ്റര്‍. കൃ: ചാട്ടയും മാലയും, രക്തമില്‌ളാത്ത മനുഷ്യന്‍, രണ്ടുപെണ്‍കുട്ടികള്‍, ദൈവത്തിന്റെ മരണം, എന്റെ കര്‍ണന്‍ തുടങ്ങിവ. മ:
Continue Reading

ധീരപാലന്‍ ചാളിപ്പാട്ട്

ജ: തൃണല്‌ളൂര്‍, ചാളിപ്പാട്ട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: വന്ധ്യമോഹം, ഏകാകിയുടെ ഗീതം (കവിത), പൂത്തുമ്പികള്‍ (ബാ.സ) തുടങ്ങിയവ.
Continue Reading

ധര്‍മ്മരാജ് അടാട്ട്

ജ: അടാട്ട്. ജോ: അദ്ധ്യാപനം, കൃ: ബുദ്ധന്‍ മുതല്‍ മാര്‍ക്‌സ് വരെ, മതം ശാസ്ത്രം മാര്‍ക്‌സിസം,  ലോകായതദര്‍ശനം, സൗന്ദര്യ ദര്‍ശനവും സാംസ്‌കാരിക വിമര്‍ശനവും തുടങ്ങിവ.
Continue Reading

ദേവി

    തിരുവനന്തപുരം സ്വദേശി. കെ. സദാനന്ദന്റെയും ജി. ജാനകിയുടെയും മകള്‍. സ്‌കൂള്‍ കോളേജ് മാഗസിനുകളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും. നേടി. കോട്ടയം മരിയന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു. തുടര്‍ന്ന്…
Continue Reading

ദേവസ്യ. പി.സി

ജ: കുടമാളൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, യു.ജി.സി. പ്രൊഫസര്‍. കൃ: ക്രിസ്തുഭാഗവതം (മഹാകാവ്യം), കഥാസരിത് സാഗരം (വിവ), ഭാരതശില്പികള്‍, ബാലനഗരം, പൊലീസുകഥകള്‍ (നാലുഭാഗം). പു: കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

ദേവസ്യ. പി.എം. പ്രവിത്താനം

ജ: പ്രവിത്താനം. ജോ : അദ്ധ്യാപനം. കൃ: ഇസ്രയേല്‍ വംശം, ക്രിസ്തു ഗീത, മഹാ പ്രസ്ഥാനം (മഹാകാവ്യം), കൊച്ചുത്രേസ്യാവ വിജയം, മുത്തുമണികള്‍ൃ ക്രൈസ്തവ സങ്കീത്തതനങ്ങള്‍ തുടങ്ങിയവ. മ:
Continue Reading