Archives for October, 2017 - Page 190
നാരായണന്‍ തമ്പി തേലപ്പുറത്ത്
ജ: , തൃപ്പനച്ചി. ജോ: പത്രപ്രവര്‍ത്തകന്‍, ജ്യോത്സ്യന്‍. കൃ: സ്വാഹാസുധാകരം, ധര്‍മ്മ ഗുപ്തവിജയം (കവിത), യയാതിചരിതം, സുമംഗലീചരിതം (നാടകം), സുകുമാരി (നോവല്‍), സരസകഥകള്‍ തുടങ്ങിയവ. മ:
നാരായണന്‍ കുട്ടി നായര്‍ വടക്കേക്കുട്ടാല (വി.കെ.എന്‍)
ജ: , തിരുവില്‌ളാമം. ജോ: 195158 മലബാറില്‍ ദേവസ്വം വകുപ്പില്‍. 195968 ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍, 198891 കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്. കൃ: പിതാമഹന്‍, അസുരവാണി, ആരോഹണം, ജനറല്‍ ചാത്തന്‍സ്, നാണ്വാര്, പെണ്‍പട, മഞ്ചല്‍, അനന്തരം, സിന്‍ഡിക്കേറ്റ്, അമ്മൂമ്മക്കഥ, കുടിനീര്…
നാരായണന്‍ കുട്ടി. എം.എ. (മേലങ്ങത്ത് നാരായണന്‍ കുട്ടി)
ജ: , കലൂര്‍. ജോ: ഫാര്‍മസിസ്റ്റായിരുന്നു. പിന്നീട് ഹോമി്യോ ക്‌ളിനിക്ക് നടത്തി. കൃ: കലിത്തൊക, കാര്‍നാല്പത് (വിവ), ചെന്തമിഴ് മുത്തുകള്‍, കളവഴി (പഠനം), മേഘങ്ങള്‍ കവിതകള്‍. പു: വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
നാരായണന്‍ നായര്‍. കെ (നാനാ)
ജ: , കൊട്ടാരക്കര. ജോ: അദ്ധ്യാപനം. കൃ: നാനാവിധം, ഒന്നുമില്‌ളാപ്പുസ്തകം, ധര്‍മ്മ കൗതുകം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
നാരായണന്‍. സി.ആര്‍. ഡോ.
ജ: ചേര്‍പ്പ്. ജോ: രസതന്ത്രഗവേഷകന്‍, വിദേശ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപകന്‍. കൃ: പൂങ്കുല, ജനന നിയന്ത്രണം, ശാസ്ത്രീയോപന്യാസങ്ങള്‍, ഒരു മലയാളി കണ്ട ഇന്ത്യ, ഒരു നാടന്‍ പെണ്‍കിടാവിന്റെ ലണ്ടന്‍ യാത്ര തുടങ്ങിയവ. മ:
നാരായണന്‍. സി
ജ: തളിപ്പറമ്പ്. ജോ: ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍. കൃ: ഇന്ത്യന്‍ സാമ്പത്തിക ചരിത്രം, ഇന്ത്യന്‍ കാര്‍ഷിക ധനശാസ്ത്രം, പരസ്പര സഹായ പ്രസ്ഥാനം തുടങ്ങിയവ. പു: കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. മ:
നാരായണന്‍ ശീവൊള്ളി
ജ: ശീവൊള്ളിമന. ജോ: കോളേജ് പ്രൊഫസര്‍. കൃ: ശീവൊള്ളിയുടെ ഒരു കഥ (വ്യാഖ്യാനം), വെണ്മണി പ്രസ്ഥാനം, വെണ്മണിക്കവിതകള്‍ (എഡി.). മ:
നാരായണന്‍ പാലക്കീഴ്
(പാലക്കീഴ് നാരായണന്‍) കവി, വിമര്‍ശകന്‍ ജനനം: 1940 അച്ഛന്‍: നാരായണന്‍ നമ്പൂതിരി അമ്മ: നങ്ങേലി അന്തര്‍ജനം വിലാസം: മലപ്പുറം പട്ടിക്കാട് പാലക്കീഴ് മന ജോലി: റിട്ട.പ്രൊഫസര്‍ കൃതികള്‍ ആനന്ദമഠം (പരിഭാഷ) കാള്‍ മാര്‍ക്‌സ് (ജീവചരിത്രം) വി.ടി ഒരു ഇതിഹാസം (സമാഹാരം)
നാരായണന്‍ തോന്നയ്ക്കല്‍
ജ: , തോന്നയ്ക്കല്‍. ജോ: അദ്ധ്യാപകന്‍. കൃ: നിത്യഗായകന്‍, അമ്പിളിയുടെ ദു:ഖം (കവിത), ജി. ശങ്കരക്കുറുപ്പിന്റെ സാഹിത്യ പ്രപഞ്ചം (പഠനം). പു: തുള്ളന്‍ സ്മാരക പുരസ്‌കാരം. മ:
നാരായണന്‍. ടി.കെ.
ജ: 1882 പരവൂര്‍ കൊല്‌ളം. ജോ: സുജനാനന്ദിനി, കേരള കൗമുദി, വിവേകോദയം, ദേശാഭിമാനാി എന്നിവയുടെ സഹ പത്രാധിപരായിരുന്നു. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡംഗം. കൃ: ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയവ. മ:
