Archives for October, 2017 - Page 191

നാരായണന്‍. കെ.ജി.

ജ: ആറാട്ടുപുഴ. ജോ: അദ്ധ്യാപനം, രാഷ്ട്രീയ പ്രവര്‍ത്തനം, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം. കൃ: ശ്രീ നാരായണ ഗുരു, ഈഴവതിയ്യചരിത്ര പഠനം.
Continue Reading

നാരായണന്‍ ഇളയത് മച്ചാട്ട്

ജ: വടക്കാഞ്ചേരി. ജോ: ജ്യോതിശ്ശാസ്ത്ര പണ്ഡിതന്‍. കൃ: ജാതകാദേശരത്‌നം, മച്ചാട്ടുഭാഷ, പാര്‍വ്വതീ സ്വയംവരം, കല്യാണസൗഗന്ധികം തുടങ്ങിയവ, കൈകൊട്ടിക്കളിപ്പാട്ടുകള്‍. മ:
Continue Reading

നാരായണന്‍ അകവൂര്‍ (നാരായണന്‍ നമ്പൂതിരിപ്പാട്)

(1837-1899) ജനനം 1837 ല്‍ ആലുവയ്ക്ക് സമീപം അകവൂര്‍ മനയില്‍. എടപ്പാളിലെ കിഴക്കേ പോല്പാക്കര മനയാണ് അമ്മാത്ത്.(അമ്മയുടെ വീട്). പുലിയന്നൂര്‍ മനയില്‍ നിന്നാണ് വിവാഹം കഴിച്ചത്. നാല് ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. അദ്ദേഹത്തെ 'വലിയ തമ്പുരാന്‍' എന്ന് വിളിക്കുകയും എല്ലാവരും…
Continue Reading

നാരായണക്കുറുപ്പ്. പി.

ജ: , ഹരിപ്പാട്. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, എഡിറ്റര്‍, കലാമണ്ഡലം ഭരണസമിതി അംഗം. കൃ: നിശാഗന്ധി, ഭൂപാളം, അപൂര്‍ണ്ണതയുടെ സൗന്ദര്യം (കവിതകള്‍), കവിയും കവിതയും കുറെക്കൂടി, കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.…
Continue Reading

നായര്‍. സി.പി.

ജ: , മാവേലിക്കര. ജോ: ഐ.എ.എസ്. കളക്ടര്‍, കേരള ചീഫ് സെക്രട്ടറി, കൃ: മിസ്റ്റര്‍ നമ്പ്യാരുടെ വീട്, ലങ്കയില്‍ ഒരു മാരുതി, സംപൂജ്യനായ അദ്ധ്യകഷന്‍, ഉഗാണ്ടാ മലയാളം, പുഞ്ചിരി പൊട്ടിച്ചിരി, ഇരുകാലി മൂട്ടകള്‍, പൂവാലന്മാര്‍ ഇല്‌ളാതാകുന്നത്, ചിരി ദീര്‍ഘായുസ്‌സിന് തുടങ്ങിയവ. പു:…
Continue Reading

നായര്‍. സി.എസ്. വിദ്വാന്‍ (സി. ശങ്കുണ്ണി നായര്‍).

  പട്ടാമ്പിക്കടുത്ത് പെരുമൂടിയൂരില്‍ ചെട്ടിയാര്‍തൊടിവീട്ടില്‍ ആണ് 1894 മെയ് മാസം 7 ന് (കൊ.വ. 1069 മേടം 26) ശങ്കുണ്ണി നായര്‍ ജനിച്ചത്. അച്ഛന്‍ പുതുമനംപറമ്പത്തു ശങ്കരന്‍ നായര്‍; അമ്മ പാര്‍വ്വതിയമ്മ. പട്ടാമ്പി സംസ്‌കൃതപാഠശാലാദ്ധ്യാപകനായിരുന്ന, അമ്മാവന്‍ ഗോവിന്ദന്‍നായരാണ് ആദ്യഗുരു. തുടര്‍ന്ന് പട്ടാമ്പി…
Continue Reading

നായര്‍ സാന്‍ (എം.എം. നായര്‍)

പേര്: മാധവന്‍ നായര്‍ എം. ജ: നെയ്യാറ്റിന്‍കര. ജോ: അല്പകാലം എന്‍ജിനിയര്‍, തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം. സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ.യില്‍ പ്രവര്‍ത്തിച്ചു. ബോസിന്റെ ഉറ്റ അനുയായി, ടോക്യോയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, വ്യവസായി. കൃ: ജപ്പാനില്‍ അന്‍പത്തഞ്ചു വര്‍ഷം (ആത്മകഥ). മ:
Continue Reading

നായര്‍. വി.ബി.സി (ബാലചന്ദ്രന്‍ നായര്‍)

ജ: , ഉളിയാക്കോവില്‍, കൊല്‌ളം. ജോ: പത്രപ്രവര്‍ത്തനം, മലയാള നാട് എഡിറ്റര്‍, കൃ: ക്രിസ്റ്റീന, മദാലസയുടെ രാത്രികള്‍, ലേഡി ചാറ്റന്‍ലിയുടെ പുത്രി, അത്ഭുത കൗതുക വിജ്ഞാനം 5000 ചോദ്യങ്ങളില്‍, തിരക്കഥ മുതല്‍ വെള്ളിത്തിര വരെ.
Continue Reading

നായര്‍. വി.പി.

ജ: 1918 സദസ്യതിലകന്‍ ടി.കെ. ്വേലുപ്പിള്ളയുടെ മകന്‍. ജോ: അഭിഭാഷകന്‍, 1952, 57 വര്‍ഷങ്ങളില്‍ പാര്‍ലമെന്റംഗം, കുറച്ചുകാലം കേരള ശബ്ദം പത്രാധിപര്‍. കൃ: മായാത്ത ചിത്രങ്ങള്‍, സഖാവ്, ചിരുതയുടെ കഥ (കവിത).
Continue Reading

നായര്‍. ടി.കെ.ജി. (ഗോവിന്ദന്‍ കുട്ടി നായര്‍ ടി.കെ.)

ജ: പുന്നയൂര്‍ക്കുളം. ജോ: നവജീവന്‍, മലയാള മനോരമ എന്നിവയില്‍ പത്രപ്രവര്‍ത്തകന്‍, കേരള പ്രസ് അക്കാഡമി ചെയര്‍മാന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്. കൃ: കണ്ണുനീര്‍ പുഞ്ചിരിക്കൊള്ളുന്നു (ചെറുകഥ), നൊമ്പരത്തിന്റെ ഗാനങ്ങള്‍ (ഗാനസമാഹാരം), കണ്വാശ്രമം (നോവല്‍), നവ്വോത്ഥാനം, ലെനിന്‍ തുടങ്ങിയവ. മ:
Continue Reading