Archives for October, 2017 - Page 193
നാണുപിള്ള പന്നിശേ്ശരി
ജ: മരുതൂര്‍ കുളങ്ങര. കൃ: ബ്രഝാഞ്ജലി (3 ഭാഗം), നിഴല്‍ക്കുത്ത്, ശങ്കര വിജയം, ഭദ്രകാളി വിജയം തുടങ്ങിയവ. മ:
നാണുക്കുട്ടന്‍ കവനാലകം
ജ: കോട്ടയം. ജോ: പത്രപ്രവര്‍ത്തനം, സരസന്‍ വാരിക പത്രാധിപര്‍, കാഥികന്‍, ജീവല്‍ സാഹിത്യ പ്രസ്ഥാനത്തില്‍ സജീവ പങ്ക്. കൃ: കാറ്റടിച്ചു കടലനങ്ങിയില്‌ള, പഴയമണ്ണും പുതിയ കലപ്പയും, സാഗര സംഗീതം, മൈലാഞ്ചി, മാനസപുത്രന്‍, സാത്താന്‍ ഉറങ്ങുന്നില്‌ള, സംഗമം, ദേവത തുടങ്ങിയവ. മ:
നളിനി ബേക്കര്‍
ജ: പട്ടത്താനം. കൃ: ഹംസഗാനം, തുരുത്ത്, മുച്ചിലോട്ടമം, കൃഷ്ണ, അമ്മ ദൈവങ്ങള്‍ (നോവല്‍), ഒറ്റക്കോലം.
നരേന്ദ്രമേനോന്‍. പി.ടി
ജ: തിരൂര്‍, മലപ്പുറം. ജോ: അഭിഭാഷകന്‍, കലാമണ്ഡലം സംഗീത നാടക അക്കാഡമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. കൃ: പൊട്ടിച്ചൂട്ടുകള്‍ (കവിതാ സമാഹാരം).
നരേന്ദ്രഭൂഷണ്‍ ആചാര്യ
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. വൈദികദാര്‍ശനിക മാസികയായ ആര്‍ഷനാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു.മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ആയിരുന്നു നരേന്ദ്രന്റെ ജനനം. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജിലും പഠനത്തിനും ശേഷം…
നരേന്ദ്രപ്രസാദ്. ആര്‍
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബര്‍ 26ന് മാവേലിക്കരയിലെ ഒരു നായര്‍ കുടുംബത്തില്‍ ജനനം. പിതാവ് രാഘവപ്പണിക്കര്‍. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…
നരേന്ദ്രനാഥ്. പി.
ജ: ചെര്‍പ്പുളശേ്ശരി. ജോ: കാനറാ ബാങ്കില്‍ ഡിവിഷന്‍ മാനേജര്‍. കൃ: അന്ധഗായകന്‍, കുഞ്ഞിക്കൂനന്‍, വികൃതി രാമന്‍ (ബാ.സാ), തണ്ണീര്‍പ്പന്തല്‍, നുറുങ്ങു ശൃംഖലകള്‍ (നാടകം), രാപ്പകലുകള്‍ (നോവല്‍) തുടങ്ങി അമ്പതോളം കൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര ഗവണ്‍മെന്റ്, എസ്.പി.സി.എസ്…
നരേന്ദ്രനാഥ്. ആര്‍. കോന്നിയൂര്‍
ജ: , കോന്നി. ജോ: ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടറായിരുന്നു. കൃ: മനുഷ്യ ബന്ധങ്ങള്‍, ദീപനാളത്തിനു ചുറ്റും കുറെ ശലഭങ്ങള്‍ (നോവല്‍), ആത്മമിത്രം, ചക്രവാളത്തിനപ്പുറം (ചെറുകഥാ സമാഹാരം), മനുഷ്യരാശിക്കുവേണ്ടി ജീവിതം ആരംഭിക്കുന്നു (നാടകം) തുടങ്ങിയവ.
നമ്പ്യാര്‍. കെ.പി.പി.
പേര്: കല്യാട്ട് പനോളി പ്രഭാകരന്‍ നമ്പ്യാര്‍. ജ: പാട്യം. ജോ: പൂനയില്‍ കാര്‍ഷിക ഗവേഷണ സമിതിയുടെ മത്സ്യം വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നു. കൃ: നിപേ്പാണ്‍ തെക്കി, മലയുടെ ശബ്ദം.
നമ്പ്യാര്‍. എ.കെ. (കുഞ്ഞിരാമന്‍ നമ്പ്യാര്‍)
ജ: , ചെറുതാഴം, കണ്ണൂര്‍. ജോ: കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ റീഡര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി അംഗം. കൃ: കേരളത്തിലെ നാടന്‍ കലകള്‍, നാടകം: കൃതിയും അരങ്ങും. പു: കേരള സാഹിത്യ…
